തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോൽത്സവവും സാംസ്കാരിക സംഗമവും കൈത്തറിയുടെ നാടായ ബാലരാമപുരത്തു ഏപ്രിൽ വരെ നടക്കുന്നു ബാലരാമപുരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ആണ് വേദി.