| ജില്ല | തിരുവനന്തപുരം |
| വിസ്തീര്‍ണ്ണം | 1960.25 ചതുരശ്ര കിലോമീറ്റര്‍ |
| രൂപീകരണ തിയതി | 2-Oct-1995 |
| അതിരുകള്‍ | പടിഞ്ഞാറ് - അറബിക്കടല്‍ ,വടക്ക് - കൊല്ലം ജില്ല, തെക്ക് -കന്യാകുമാരിജില്ല, കിഴക്ക്-തിരുനെല്‍ വേലി |
| വാര്‍ഡുകളുടെ എണ്ണം | 26 |
| ജനസംഖ്യ | 2152022 |
| പുരുഷന്‍മാര്‍ | 1035652 |
| സ്ത്രീകള്‍ | 1106370 |
| പട്ടികജാതി | 2,61,911 |
| പട്ടികവര്‍ഗ്ഗം | 16,412 |
| ജനസാന്ദ്രത | 1098 |
| സാക്ഷരത നിരക്ക് | 88.37% |
| സ്‌ത്രീ സാക്ഷരത | 84.66% |
| പുരുഷ സാക്ഷരത | 92.26% |
| റവന്യൂ താലൂക്കുകള്‍ | നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം |
| ബ്ളോക്ക് പഞ്ചായത്തുകള്‍ | പാറശാല, പെരുങ്കടവിള, അതിയന്നൂര്‍, നേമം, വെള്ളനാട്, നെടുമങ്ങാട്, കഴക്കൂട്ടം, ചിറയിന്‍കീഴ്, വര്‍ക്കല,കിളിമാനൂര്‍, വാമനപുരം |
| നിയമസഭാമണ്ഡലങ്ങള്‍ | പാറശ്ശാല, നെയ്യാറ്റിന്‍കര, നേമം, കോവളം, തിരു.നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, കഴക്കൂട്ടം, ആറ്റിങ്ങല്‍ , വാമനപുരം, നെടുമങ്ങാട്, ആര്യനാട്, വര്‍ക്കല, കിളിമാനൂര്‍ |
| ലോക സഭാ മണ്ഡലങ്ങള്‍ | തിരുവനന്തപുരം, ആറ്റിങ്ങല്‍
|
