പരമ്പരാഗത കൈത്തൊഴിൽ ചെയ്യുന്ന പട്ടികജാതി
വനിതകളുടെ കുറഞ്ഞത് 3 പേർ വീതം അടങ്ങുന്ന ഗ്രൂപ്പുകൾക്ക്
അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് സബ്സിഡി (75%)
നൽകുന്ന ജില്ലാപഞ്ചായത്ത് പദ്ധതിക്കായി മുമ്പ് ഈ ഇനത്തിൽ
ധസഹായം ലഭിച്ചിട്ടില്ലാത്ത പട്ടികജാതി വനിത ഗ്രൂപ്പുകളിൽ നിന്നും
അപേക്ഷകൾ ക്ഷണിക്കുന്നു . പൂർണ്ണമായ അപേക്ഷകൾ 20.06.2023
നകം ജില്ലാപഞ്ചായത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്
.
